എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/അക്ഷരവൃക്ഷം/ബുദ്ധിമാനായ കറുമ്പി

Schoolwiki സംരംഭത്തിൽ നിന്ന്
ബുദ്ധിമാനായ കറുമ്പി

രാമുവിനെ വീട്ടിൽ രണ്ടു പൂച്ചകൾ ഉണ്ടായിരുന്നു കറുമ്പിയും വെളുമ്പിയും. ഇവർ എല്ലാ സമയത്തും വികൃതികൾ ആയിരുന്നു .അങ്ങനെയിരിക്കെ ഒരു ദിവസം രാമുവിൻെറ വീട്ടിൽ ഒരുഎലിയെ അവർ കണ്ടു .ആരാണ് ആദ്യം ആ എലിയെ പിടിക്കുക. കറുമ്പിയും വെളുമ്പിയും മത്സരം ആരംഭിച്ചു .ഇവർ രണ്ടുപേരും ഓടാൻതുടങ്ങി.ഓടിയോടി വെളുമ്പി കുഴങ്ങി .തക്ക സമയം നോക്കി കറുമ്പി ഒറ്റച്ചാട്ടം .എലിയുടെ മേലെ ചാടി വീണു.ഈ ശബ്ദം കേട്ട് വെളുമ്പി എണീറ്റു .അവന് സങ്കടം വന്നു .എല്ലാ സമയത്തും ഒന്നാമനായി നിന്ന അവന് നിരാശയോടെ നിൽക്കേണ്ടി വന്നു.

നൂറിൻ പി
3A നൂറിൻ പി എ എം എൽ പി സ്ക‍ൂൾ മൊറയൂർ കീഴ്‍മുറി,കൊണ്ടോട്ടി
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ