ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്. പൂവ്വാട്ട്/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

18425-എ എം എൽ പി സ്കൂൾ പൂവാട്ട് പ്രവേശനോത്സവം 2026

പ്രമാണം:18425-MPM-Praveshanolsavam2026.jpg

പ്രമാണം:IMG-20260601-WA0175.jpg

പ്രമാണം:I

പ്രമാണം:18425-MPM-praveshanolsavam.jpg

പ്രവേശനോത്സവം- 2026

നൂറിന്റെ നിറവിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന പൂവാട് എ എം എൽ പി സ്കൂൾ 2026-27 അധ്യയന വർഷത്തിലേക്ക് കുരുന്നുകളെ ഹാർദ്ധവമായി സ്വീകരിച്ചു.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ "കേറി വാ മക്കളേ " എന്ന ആപ്‌ത വാക്യം അന്വർത്ഥമാക്കുന്നതായിരുന്നു സ്കൂളിലെ ഒരുക്കങ്ങൾ.

പൊന്മള പഞ്ചായത്ത്‌ ഒന്നാം വാർഡ് മെമ്പർ ടി ടി റാഫി മാസ്റ്റർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സമീർ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ്‌ വി. കുഞ്ഞിമുഹമ്മദ്‌, ഒതുക്കുങ്ങൽ പഞ്ചായത്ത്‌ മെമ്പർ റഹൂഫ് എന്നിവർ സംസാരിച്ചു.സ്കൂൾ പി ടി എ പ്രധിനിധികളായ ഹംസ മുസ്‌ലിയാർ, എം ടി എ പ്രധിനിധികളായ ഫൗസീല, മുഹ്സിന എന്നിവർ സന്നിഹിതരായി.

മുഖ്യാതിഥി സിറാജ് അടാട്ടിൽ പാട്ടും പറച്ചിലുമായി കുരുന്നുകളോടൊപ്പം കൂടിയത് ഉത്സവ പ്രതീതിയേകി.