എ.എം.എൽ.പി.എസ്.പള്ളപ്രം/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഏറ്റവുമൊടുവിൽ നടന്ന പൊന്നാനി ഉപജില്ലാ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനമാണ് സ്കൂളിന്. സയൻസ് കളക്ഷൻ മത്സരത്തിൽ രണ്ടാം സ്ഥാനം നടി. ചാർട്ട് സിമ്പിൾ എക്സ്പിരിമെൻറ് ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചു.