എൽ. പി. എസ്. പുലമൺ/എന്റെ ഗ്രാമം
പുലമൺ കൊട്ടാരക്കര
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ, മൈലം പഞ്ചായത്തിലെ ഗ്രാമമാണ് പുലമൺ .
കിഴക്ക് പുനലൂർ ,പടിഞ്ഞാറ് കൊല്ലം ,തെക്ക് അടൂർ ,വടക്ക് വാളകം എന്നീ പാതകൾ എന്റെ ഗ്രാമത്തിലൂടെ കടന്നു പോകുന്നു.
വടക്കുതെക്കായി പുലമൺ തോട് ഒഴുകുന്നു.എന്റെ ഗ്രാമം അതിസുന്ദരമാണ്