എൽ.വി.എ.എൽ.പി.എസ്.ആമയൂർ/അക്ഷരവൃക്ഷം/നാളേയ്ക്കു വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
നാളേയ്ക്കു വേണ്ടി

ജീവനെടുക്കും ജീവനെടുക്കും
കൊറോണയെന്നൊരു വൈറസ്
അകറ്റിടാം നമുക്കകറ്റി നിർത്താം
കൊറോണയെന്നൊരു മഹാമാരിയെ
നമ്മുടെ നാടിനെ രക്ഷിക്കാനായ്
നാമെല്ലാവരുമൊരുമിക്കാം
കൈകൾ നന്നായ് കഴുകീടാം
മൂക്കും വായുമടച്ചീടാം
സാനിറ്റൈസറ്റുമുപയോഗിക്കാം
ശരീരമകലം പാലിക്കാം
ഭീതിയകറ്റി അതിജീവിക്കാം
കൊറോണയെന്നൊരു വൈറസിനെ
ഒത്തൊരുമിക്കാം ഒരു മനമായി
നല്ലൊരു നാളേയ്കായ്
 

ഗൗരി. എ
4B എൽ.വി.എ.എൽ.പി.എസ്.ആമയൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത