ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൂട്ടം

സ്കൂൾ ഐ.റ്റി കോ‍ഡിനേറ്റർ സി.ലിസായുടെ നേതൃത്വത്തിൽ ഐ.റ്റി ക്ലബ്ബ് നല്ല നിലയിൽ പ്രവർത്തിക്കുന്നു. 12 computer കളും LCD പ്രോജക്ടറും കംപ്യൂട്ടർലാബ്ബിലുണ്ട്. June -25 ന് ഉദ്ഘാടനം ചെയ്ത ക്ലബ്ബിൽ 35 കുട്ടികൾ സജ്ജീവമായി പ്രവർത്തിക്കുന്നു.ഉപജില്ലാ, ജില്ലാ IT മേളയിൽ കുട്ടികൾ പങ്കെയുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. കുട്ടികൂട്ടത്തിൽ 25 കുട്ടികൾ പരിശീലനം നേടിവരുന്നു.