Schoolwiki സംരംഭത്തിൽ നിന്ന്
പള്ളിക്കാമുറിക്ക് അഭിമാനമായി 1984 ൽ ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ സ്ഥാപിതമായി .ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ കരിമണ്ണൂർ പഞ്ചായത്തിൽ എട്ടാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .
ജനങ്ങളുടെ ആദ്ധ്യാത്മികമായ പുരോഗതിയെ കൂടാതെ ഭൗതീകമായ പുരോഗതിയെ കൂടി ലക്ഷ്യമാക്കി ആണ് ഈ സ്കൂൾ സ്ഥാപിതമായത് .1984 -85 സ്കൂൾ വർഷാരംഭം മുതൽ ഈ വിദ്യാലയം കോതമംഗലം കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു .