എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/തത്ത

Schoolwiki സംരംഭത്തിൽ നിന്ന്
തത്ത

മാമല കാട്ടിലെ
മരതക തത്തേ
തേനും വയമ്പും നല്കാൻ
കൂട്ടുകാരാരും എത്തിയില്ലേ
നിൻ ചുണ്ട് ചുവപ്പിക്കാൻ
കൂട്ടുകാരാരും എത്തിയില്ലേ
ചന്തം നിറയും നിൻ മുഖത്തിൽ
കുങ്കുമം പൂശാൻ കൊതിയാകുന്നു
ഒന്നു തലോടാൻ
 കൊതിയാകുന്നു
നീ എന്നും എന്റേതല്ലേ
 

ലിയാന രാജു
3 B എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത