എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കായികം.

യുവതലമുറയ്ക്ക് കായികക്ഷമതയുടെ പ്രാധാന്യം ഉറപ്പുവരുത്തുന്നതിനായി നമ്മുടെ വിദ്യാലയം സജ്ജമാണ്.. മാനസികവും ശാരീരികവുമായ വിനോദത്തിന് വേണ്ടി കായികമേഖലയെ പരിപോഷിപ്പിക്കുന്ന ധാരാളം Sports equipments സ്കൂളിനു സ്വന്തം.കൂടാതെ യോഗക്ലാസ്സുകളും, freehand ക്ലാസുകളും ofline, Online ക്ലാസ്സുകളും കായികാധ്യാപകന്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ നടത്തിവരുന്നു.

കായികം
യോഗ പരിശീലനം