എൻ.ഡി.എം. യു.പി.എസ്.വയല/വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളിലെ സർഗ്ഗാത്മകത വളർത്തുന്നതിന് വേണ്ടി രാജി ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി സജ്ജിവമായി പ്രവർത്തിക്കുന്നു. ഇതിലൂടെ കുട്ടികളിലെ വായനശേഷിയും രചനവൈഭവും വളർത്തിയെടുക്കാൻ സാധിച്ചുവരുന്നു.