എൻ.എസ്.എസ് എച്ച്.എസ്.എസ് തട്ടയിൽ/അക്ഷരവൃക്ഷം/പേമാരി പോലെ കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
പേമാരി പോലെ കോവിഡ്

പേമാരി പോലൊരു മാരി കോവിഡ്
പേ പിടിച്ചെങ്ങോ പറക്കുന്നു
ലോകം വിറച്ചു നടുങ്ങി
ശാസ്ത്രമേ,എല്ലാം നിൻ വിരൽ തുമ്പിലെന്ന്
നടിച്ച ആ ബോധമിന്നെവിടെ ?
ശാസ്ത്ര തത്വ ധർമ്മങ്ങളെല്ലാം
പകച്ചു നിൽക്കുന്നു നിന്നെനോക്കി
നിന്നെ അകറ്റി, നീയകന്നു
ഞങ്ങളൊരു കൂടാരം പണിയും
ആ കുടക്കീഴിലെന്നും
സ്വസ്ഥമായി ശാന്തമായി വാണീടും ഞങ്ങൾ
 

സഞ്ജയ് വി
8A എൻ.എസ്.എസ് എച്ച്.എസ്.എസ് തട്ടയിൽ
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത