എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ 2025-2026/ കമ്പ്യൂട്ടർ സാക്ഷരത
2025-2026 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ജൂൺ 26 തീയതി എച്ചം ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ മികച്ച എല്ലാ പ്രവർത്തനങ്ങളും ഡോക്യുമെന്റ് രൂപത്തിലാക്കാൻ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെയും മ്സ്റ്റർ മിസ്ഡ്രസ്സിൻ്രെയും സേവനം ലഭിക്കുന്നുണ്ട്.സ്കൂളിലെ രക്ഷകർത്തൃ മീറ്റിംങുകളിൽ കുട്ടികൾ ലടത്തിയ സാക്ഷരത ക്ളാസ് നിലവാരം പുലർത്തുകയും രക്ഷിതാക്കൾക്ക് സന്തോഷം പകരുകയും ചെയ്തു.
