എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

വായന വായനയുടെ പുതിയ ലോകത്തിൽ കൂടുതൽ അറിവ് ശേഖരിക്കുവാൻ ഗ്രന്ഥ ശാലയിൽ പോവുകയും അവിടെ നിന്ന് നിങ്ങളുടെ അഭിരുചി അനുസരിച്ചുള്ള പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായിക്കുകയും വേണം. വായനയുടെ ലോകത്തിൽ ഇഷ്ടത്തോടെ സഞ്ചരിക്കുകയാണെങ്കിൽ ലോകത്തിൽ ഒരിടത്തും നമുക്ക് തോൽവി ഉണ്ടാകില്ല. നല്ല ചങ്ങാതി മാരെ ഉണ്ടാക്കുന്നത് പോലെ നല്ല പുസ്തകങ്ങളെയും നമുക്ക് ഏറെ ഇഷ്ടത്തോടെ സ്നേഹിക്കാം .....

പുസ്തകാലയം വായിച്ച് വളരുന്നതും ചിന്തിച്ച് പ്രവർത്തിക്കുന്നതുമായ ഒരു സമൂഹത്തെ സൃഷ്‍ട്ടിക്കുവാൻ എല്ലാ വിദ്യാലയങ്ങളിലും ഒരു പുസ്തകാലയം വളരെ പ്രധാന പക് വഹിക്കുന്നു.സ്‍കൂളിൻെറ പാഠ്യപദ്ധതിയെ പിന്തുണയ്ക്കുകയും വിഫുലികരിക്കുകയുംവ്യക്തിഗതമാക്കുകയും ചെയ്യുന്ന പഠിതാവിനെ അടിസ്ഥാനമാക്കിയുളള പുസ്തകശാലയായി വർത്തിക്കുന്നു സ്‍കൂൾലൈബ്രറി.

        സ്കൂൾ ലൈബ്രറി ചിത്ര ടീച്ചറുടെ നേതൃത്വത്തിൽ പ്രവൃത്തിച്ചു വരുന്നു.