സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/ഹൈസ്കൂൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം 1951ലാണ് പ്രവർത്തനം ആരംഭിച്ചത്. 2022 23 അധ്യയന വർഷത്തിൽ എട്ടാം ക്ലാസിൽ 11 ഡിവിഷനും ഒമ്പതാം ക്ലാസിൽ11 ഡിവിഷനും പത്താം ക്ലാസിൽ 12 ഡിവിഷനുമായി ഹൈസ്കൂളിൽ 34 ഡിവിഷനുകൾ ആണുള്ളത് .അതിൽ തന്നെ എട്ടാം ക്ലാസിൽ 589 കുട്ടികളും ഒമ്പതാം ക്ലാസിൽ 554 കുട്ടികളും പത്താം ക്ലാസിൽ 540 കുട്ടികളുമായി 1683 കുട്ടികളാണ് ഹൈസ്കൂളിൽ പഠിക്കുന്നത്