എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്

അമ്മ

അമ്മ

അമ്മയാണ് നന്മ
അമ്മയാ ണ് പുണ്യം
അമ്മയാണ് സത്യം
അമ്മയാണ് സ്നേഹം
സത്യമായ സ്നേഹം
ഭൂമിയാകും അമ്മ
ദൈവമാകും അമ്മ
സത്യമാണ്...സ്നേഹമാണ്...പുണ്യമാണ്...
 അമ്മയെന്ന നന്മ

ഗോപിക
8K എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്,ഉദയംപേരൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത