എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
'കൊറോണ '

     
സന്തോഷമമിരിക്കുമോരി മാനവരെ
പിടിച്ചുലച്ചുകൊണ്ടെത്തുന്ന  'മഹാമാരി '
ആളുകൾ ഭീതിയോടെ
നോക്കിക്കാണുന്ന ഒരു 'മഹാമാരി '
പുറത്തെ സഞ്ചാര ഉല്ലാസങ്ങൾ
തകർത്തെറിഞ്ഞൊരു 'മഹാമാരി '
മാനവരാം ഏവരെയും
മാസ്കുകൾ ധരിപ്പിക്കും ഒരു 'മഹാമാരി '
അഖിലാണ്ഡലോകവും വിറപ്പിച്ചുകൊണ്ട്
അതിവേഗം പടരുന്ന കാട്ടുതീയായ് 
വിദ്യയിൽ കേമാനാം മാനവരൊക്കയും
വിധിയിൽ പകച്ചങ്ങുനിർത്തുമൊരു 'മഹാമാരി '
കോടിക്കണക്കിനു ജനങ്ങളെ
ജീവൻ പൊലിച്ചോരി 'മഹാമാരി '
ഭീതിയാണ് എവിടെയും ഭീതി.....
തകർക്കണം തകർത്തെറിയണം ഈ 'മഹാമാരിയെ '
'കൊറോണ 'എന്നു പേരുള്ള ഈ മഹാമാരിയെ

Adhithya M
10:B എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത