എച്ച് എസ് ചെന്ത്രാപ്പിന്നി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2023 -24 അധ്യയന വർഷത്തെ സയൻസ് ക്ലബ് ഉദ്ഘാടനം ജൂൺ അഞ്ചാം തീയതി എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ചന്ദ്രബാബു അവർകൾ വൃക്ഷത്തൈ നട്ടു കൊണ്ട് നിർവ്വഹിച്ചു.

തുടർന്ന് ഓൺലൈനിലൂടെ എല്ലാ ക്ലാസ്സുകളിൽ നിന്നും  നാല് കുട്ടികളെ വീതം തെരഞ്ഞെടുത്ത സയൻസ് ക്ലബ് രൂപീകരിച്ചു. സെക്രട്ടറി അഭിമന്യു കെവിൻ മേനോത്ത് ജോയിൻ സെക്രട്ടറി ഉപന്യാ  എന്നിവരെ തിരഞ്ഞെടുത്തു.

സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ

#.. ജൂൺ അഞ്ചാം തീയതി പരിസ്ഥിതിദിനം ടി എൻ അജയകുമാർ മാസ്റ്ററുടെ നേതൃത്വത്തിൽ ആചരിക്കുകയുണ്ടായി ആയി.

*വൃക്ഷത്തൈ നടൽ ഫോട്ടോ പ്രദർശനം

*ക്വിസ് മത്സരം

*പ്രസംഗ മത്സരം

എന്നീ വിവിധ പരിപാടികൾ  എല്ലാ ക്ലാസ്സുകളിലും ഓൺലൈനിലൂടെ ആചരിച്ചു.

#.. ജൂൺ ഇരുപത്താറിന് ലഹരി വിരുദ്ധ ദിനത്തിൽ പോസ്റ്റർ നിർമാണം എല്ലാ ക്ലാസുകളിലും നടത്തിയതിൽ നിന്നും സമ്മാനാർഹമായ കുട്ടികളെ അനുമോദിക്കുകയുണ്ടായി.

#.. ജൂലൈ ഇരുപത്തൊന്നിന് ചാന്ദ്ര ദിനത്തിൽ ഇൽ ഇതിൽ ക്വിസ് മത്സരവും കൊളാഷ് മത്സരവും നടത്തുകയുണ്ടായി ആയി.

#.. സെപ്റ്റംബർ പതിനാറാം തീയതി തീയതി ഓസോൺ ദിനാചരണം  അതിവിപുലമായി നടത്തപ്പെട്ടു.

*മത്സരയിനങ്ങൾ

ഹൈസ്കൂൾ വിഭാഗം

വിഷയം: ഭൂമിക്കൊരു മേലാപ്പ് ഓസോൺ എന്ന ഒരു മേലാപ്പ്

:: പോസ്റ്റർ നിർമ്മാണം

:: അനിമേഷൻ വീഡിയോ നിർമ്മാണം

യുപി വിഭാഗം

:: പരിസ്ഥിതി സൗഹൃദ വസ്തുക്കളുപയോഗിച്ച്  ക്രാഫ്റ്റ് നിർമ്മാണം

:: ഓസോൺ ദിന സന്ദേശം നൽകുന്ന പപ്പറ്റ് ഷോ.

*പോഷക മാസാചരണത്തിന്റെ ഭാഗമായി കിരൺ മാസ്റ്ററുടെ നേതൃത്വത്തിൽ പോഷകാഹാരത്തിന്റെ പ്രാധാന്യത്തെ മുൻനിർത്തിയുള്ള ഉള്ള വീഡിയോ പ്രദർശനം നടത്തുകയുണ്ടായി.

പോഷണ അഭിയാൻ 'പദ്ധതിപ്രകാരം ഒക്ടോബർ മാസക്കാലം മുഴുവൻ ബോധവൽക്കരണ പ്രവർത്തനങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ നടത്തുകയുണ്ടായി.

വിവിധ ദിനാചരണ പ്രവർത്തനങ്ങളിൽ ഇതിൽ സമ്മാനാർഹനായ കുട്ടികൾക്ക് ഓഫ്‌ലൈൻ ക്ലാസ്സുകളിൽ വെച്ച് വെച്ച് സമ്മാനദാനം നടത്തുകയുണ്ടായി.

☀️ ശാസ്ത്രരംഗം ഉപജില്ലാ  ജീവചരിത്രക്കുറിപ്പ് മത്സരത്തിൽ സിയോണ കെ പി എന്ന വിദ്യാർത്ഥിനി ഇനി ഒന്നാം സമ്മാനത്തിന് അർഹയായി ആയി.