എച്ച്.എസ് .ഫോർ ഗേൾസ്. തേവലക്കര/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് വിദ്യാലയം

എച്ച്.എസ് .ഫോർ ഗേൾസ്. തേവലക്കര


*ആരവം 2024* തേവലക്കര ഗേൾസ് ഹൈസ്കൂളിന്റെ ഉച്ചഭക്ഷണ ഇടവേളകളിൽ ആരവമുയരുന്നു പാട്ടുകൾ പാടാനും പാട്ടിനൊപ്പം ആടാനും കവിതകൾ ചൊല്ലാനും സംഗീത ഉപകരണണങ്ങൾ വായിക്കാനുമെല്ലാം ഒരുങ്ങിക്കോളൂ...

ഓരോ ദിവസവും ഓരോ ക്ലാസിനു അവസരം.......

ചിത്രശാല

GHS Thevalakkra 41077 1.jpeg