ഉള്ളടക്കത്തിലേക്ക് പോവുക

എം ജി യു പി എസ്സ് തോട്ടയ്ക്കാട്/ക്ലബ്ബുകൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലബ്ബ് പ്രവർത്തനങ്ങൾ.

സയൻസ്‌ക്ലബ്ബ് ,ഗണിതക്ലബ്ബ് , സോഷ്യൽ സ്റ്റഡീസ് ക്ലബ്ബ്, അറബി ക്ലബ്ബ്, സംസ്‌കൃതം ക്ലബ്ബ്,പരിസ്തി ക്ലബ്ബ് ,ഹെൽത്‌ ക്ലബ്ബ്, തുടങ്ങിയ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .ദിനാചരണങ്ങൾ ക്ലബ്ബുകൾ മുൻകൈ എടുത്തു നടത്തിവരുന്നു .ഫീൽഡ് ട്രിപ്പുകൾ നടത്തിവരുന്നു .ക്ലസ്റ്റർ സബ് ജില്ലാ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട് . പഠനയാത്രകൾ നടത്തിവരുന്നു .ഐ ടി അധിഷ്ഠിതപഠനം നടത്തുന്നുണ്ട് .