എം എൽ.പി .സ്കൂൾ.ശ്രീകണ്ഠാപുരം/എന്റെ ഗ്രാമം
ശ്രീകണ്ഠപുരം

കണ്ണൂർ ജില്ലയിലേ ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റിയിലെ പ്രദേശമാണ് ശ്രീകണ്ഠപുരം.
ഭൂമിശാസ്ത്രം
കണ്ണൂർ ജില്ലയിലേ ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റിയിലെ പ്രദേശമാണ് ശ്രീകണ്ഠപുരം.മലയോര പ്രദേശമാണ്
പ്രധാന പൊതു സ്ഥാപനങ്ങൾ
എസ് .ഇ .എസ് കോളേജ്
പോസ്റ്റ് ഓഫീസ്