എം.ജി.എം.എച്ച്.എസ്സ്. പാമ്പാടി./ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
പരിശുദ്ധ പാമ്പാടി തിരുമേനിയുടെ അനുഗ്രഹത്താലും യശശ്ശരീരനായ കരിങ്ങണാമറ്റത്തില് സി കോര അവർകളുടെ പരിശ്റമത്താലും 1929-ല് ഞങ്ങളുടെ സ്കൂള് ‍സ്ഥാപിതമായി. 1949-ൽ ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. പാമ്പാടിയിലെ ആദ്യത്തെ ഹൈസ്കൂൾ എന്ന ബഹുമതിയും ഞങ്ങളുടെ സ്കൂളിനു ലഭിച്ചുുു.എല്ലാ വർഷവും ഫെബ്റുവരി മാസത്തില് ‍ഒരു ദിവസം ഞങ്ങൾ അദ്ധ്യാപകരും വിദ്യാർത്ഥികളും പരിശുദ്ധന്റെ കബറിങ്കലേക്ക് തീർത്ഥയാത്റ നടത്തി അനുഗ്രഹം പ്രാപിക്കുന്നു.