എം.എൽ. പി. എസ്സ് മടന്തപ്പച്ച/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നുനില കെട്ടിടം സ്കൂളിന് ഇന്ന് സ്വന്തമായി ഉണ്ട്. പ്ലേ ക്ലാസ് മുതൽ നാലാം ക്ലാസ് വരെ മലയാളം- ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. മോണ്ടിസോറി പ്ലേ ക്ലാസുകൾക്ക് വേണ്ടി എല്ലാവിധ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.



