എം.എൽ.പി.സ്കൂൾ പാലക്കൽ/അക്ഷരവൃക്ഷം/വൈറസിനെതിരെ പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസിനെതിരെ പോരാടാം

ഇന്ന് നമ്മുടെ ഇടയിലെ താരമാണ് കൊറോണ വൈറസ് .ചൈനയിലെ വുഹാനിൽ വന്നെത്തിയ ഈ ഭീകരൻ നമ്മുടെ ഈ കൊച്ചു കേരളത്തിൽ വന്ന് ഇങ്ങനെ ഭയപ്പെടുത്തുമെന്ന് കരുതിയില്ല അല്ലേ .അവധിക്കാലം രസകരമാക്കാൻ കാത്തിരുന്ന നാം ഇന്ന് നമ്മുടെ വീടിനുള്ളിൽ ഒതുങ്ങി കൂടേണ്ടി വന്നു .വൃത്തി ശീലം മുന്നോട്ട് നിർത്തി സമൂഹം ഇന്ന് ഒറ്റക്കെട്ടായി ജാതിയോ, മതമോ ,പണക്കാരനെന്നോ ,പാവപ്പെട്ടവനെന്നോ തിരക്കാതെ ജാഗ്രത പുലർത്തി വരുന്നു .ഈ ഇത്തിരി കുഞ്ഞൻ ഭീകരനെ ലോകത്ത നിന്നും തുടച്ച നീക്കാൻ ഒരു മനസ്സായി പോരാടാം ............

ആയിഷ ഹന്ന
2 B എം.എൽ.പി.സ്കൂൾ പാലക്കൽ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം