ഉപയോക്താവ്:GLPSPIDAVOOR

Schoolwiki സംരംഭത്തിൽ നിന്ന്

കൊല്ലം ജില്ലയിലെ തലവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പിടവൂർ ഗവ. എൽ.പി.എസ്. സാധാരണ കുടുംബത്തിലെ കുട്ടികൾക്കെന്നും ആശ്രയമാണ് ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതി വിഹിതത്തിൻ്റെ ഭാഗമായി ഒരു കോടി 50 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടം സ്കൂളിൻ്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു അക്കാഡമിക് പ്രവർത്തനങ്ങളിൽ എടുത്തു പറയേണ്ടതാണ് LSS പരീക്ഷയിലെ മികച്ച വിജയം

"https://schoolwiki.in/index.php?title=ഉപയോക്താവ്:GLPSPIDAVOOR&oldid=2874002" എന്ന താളിൽനിന്ന് ശേഖരിച്ചത്