ഉപയോക്താവിന്റെ സംവാദം:37431
സെന്റ് തോമസ് യു.പി.എസ്,തുമ്പമൺ താഴം
|
=സെന്റ് തോമസ് യു.പി.എസ്,തുമ്പമൺ താഴം|
[[Image:
സ്കൂള്‍ ചിത്രം
|center|320px| 37431-3.jpeg|]]|
സ്ഥാപിതം= 1949|
സ്കൂള്‍ കോഡ് = 37431|
സ്ഥലം = തുമ്പമൺ നോർത്ത് |
സ്കൂള്‍ വിലാസം = സെന്റ് തോമസ് യു.പി.എസ്,തുമ്പമൺ താഴം|തുമ്പമൺ നോർത്ത് |
പിന്‍ കോഡ് = 689625|
സ്കൂള്‍ ഫോണ്‍ = 9847900195|
സ്കൂള്‍ ഇമെയില്‍ = stthomasupsthumpamon@gmail.com|
സ്കൂള്‍ വെബ് സൈറ്റ് =ഇല്ല|
|വിദ്യാഭ്യാസ ജില്ല = തിരുവല്ല|
റവന്യൂ ജില്ല = പത്തനംതിട്ട|
ഉപജില്ല =ആറന്മുള|
ഭരണ വിഭാഗം = സര്‍ക്കാര്‍|
സ്കൂള്‍ വിഭാഗം = പൊതുവിദ്യാഭ്യാസം|
പഠന വിഭാഗങ്ങള്‍ = എല്‍.പി,
യു.പി|
മാധ്യമം = മലയാളം|
ആണ്‍ കുട്ടികളുടെ എണ്ണം =34|
പെണ്‍ കുട്ടികളുടെ എണ്ണം =36|
വിദ്യാര്‍ത്ഥികളുടെ എണ്ണം =70|
അദ്ധ്യാപകരുടെ എണ്ണം =8|
പ്രധാന അദ്ധ്യാപകന്‍ =ബൻസി എബ്രഹാം | പി.ടി.ഏ. പ്രസിഡണ്ട് = നൈനാൻ. പി. ജോൺ | പ്രോജക്ടുകള്‍ ഇ-വിദ്യാരംഗം സഹായം 28/ 01/ 2017 ന് St.Thomas UPS Tghumpamon Thazham ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
ഉള്ളടക്കം
* ചരിത്രം * ഭൗതികസൗകര്യങ്ങള്‍ * പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ * വഴികാട്ടി
= ചരിത്രം =
പത്തനംതിട്ട ജില്ലയില്‍ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയില്‍ ഉള്‍പ്പെടുന്നതും കുളനട പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്.തുമ്പമൺ സെഹിയോൻ ഇടവക അംഗങ്ങളുടെയും സമീപ നിവാസികളുടെയും ചിരകാല അഭിലാഷത്തിൽ നിന്നും ഉടലെടുത്ത ഈ സ്ഥാപനം ഈ പ്രദേശത്തിന്റെ സാംസ്‌കാരിക സിരാകേന്ദ്രമാണ്. ഒരു ഇംഗ്ലീഷ് സ്കൂളിന്റെ ആവശ്യകത ബോധ്യപ്പെട്ട ഇടവക ജനങ്ങൾ അന്നത്തെ വികാരി ജനറൽ ആയിരുന്ന വി.പി. മാമൻ അച്ഛന്റെ നിർദ്ദേശാനുസ്സരണം പ്രവർത്തിച്ചതിന്റെ ഫലമായി 1949 മെയ്31നെ തുമ്പമൺ താഴം സെന്റ്‌തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ ഒരു സ്കൂളിനെ അനുവാദം ലഭിച്ചു. പ്രാരംഭഘട്ടത്തിൽ ക്‌ളാസ്സുകൾ നടത്തിയത് സെഹിയോൻ പള്ളിയുടെ വരാന്തയിൽ വച്ചായിരുന്നു. തുടർന്ന് ഇടവകാംഗമായ പൂവൻമല ശ്രീ.നൈനാ നൈനാനും സഹോദരൻ ശ്രീ. നൈനാൻ തോമസും സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്താണ് ഈ സ്കൂൾ എപ്പോൾ സ്ഥിതി ചെയ്യുന്നത്. പ്രഥമ അദ്ധ്യാപകനായി ശ്രീ.പി.ജെ. ചാണ്ടി സേവനം അനുഷ്ഠിച്ചു. പ്രസ്തുത സ്കൂളിനോട് അനുബന്ധിച്ചു1960ൽ ലോവർ പ്രൈമറി വിഭാഗത്തിന് അനുവാദം ലഭിച്ചു. ഇതിനുവേണ്ടി പ്രയത്നിച്ചത് അന്നത്തെ മാനേജർ ആയിരുന്ന ശ്രീ.കെ.എം.കോശി ആയിരുന്നു. == മുൻകാല പ്രഥമഅദ്ധ്യാപകർ. ==
- ശ്രീ.പി.ജെ. ചാണ്ടി |
- എൻ.വി.ജോൺ |
- പി.ടി.തോമസ്|
- എൻ.ജോർജ് സാമുവേൽ|
- പി.എം .തോമസ്|
- എബ്രഹാം ജോർജ് |
- പി.എം.മാമൻ|
- ടി.കെ.ഫിലിപ്പ്|
- സി .കോശി|
- പി.വി.ജോർജ്|
- എബ്രഹാം ജോർജ്|
ഭൗതികസൗകര്യങ്ങള്‍ ഒരേക്കർ ഭൂമി| കെട്ടുറപ്പുള്ള 2 കെട്ടിടങ്ങൾ| മികച്ച ലൈബ്രറി| സയൻസ് ലാബ് | കളിസ്ഥലം|- ബാഡ്മിന്റൺ ,ഷട്ടിൽ ,ക്രിക്കറ്റ് ബാൾ ,ബാറ്റ്,വോളി ബോൾ,കാരോംസ് ,ചെസ്സ്, തുടങ്ങിയ സൗകര്യം ലഭ്യമാണ് . | പാചകപ്പുര, മൂത്രപ്പുര,കക്കുസ്സ്,കിണർ,കുടിവെള്ളസൗകര്യം, വൈദ്യുതി ,കമ്പ്യൂട്ടർ.|
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''''|
വിദ്യാരംഗം കലാസാഹിത്യവേദി|
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെകൂടി ഗവണ്‍മെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയില്‍ കുട്ടികളുടെ സര്‍ഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവര്‍ത്തനങ്ങളും സ്ക്കൂള്‍ തലത്തില്‍ നടത്തി സമ്മാനങ്ങള്‍ നല്‍കിവരുന്നു. ഓരോ മാസത്തെയും പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നു.വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.|
ഹരിതക്ലബ്|
പരിസ്ഥിതി സൗഹൃദാന്തരീക്ഷമാണ് ഈ സ്കൂളിന്റെ മുഖമുദ്ര .പ്രകൃതിയും മനുഷ്യരും അകന്നുപോകുന്ന ഈ കാലഘട്ടത്തിൽ പുതുതലമുറയെ പ്രകൃതിയുമായി അടുപ്പിക്കുക എന്നതു കലാലയത്തിൻറെ ഉത്തരവാദിത്വമാണ് .അതുകൊണ്ടു തന്നെ ഈ സ്കൂൾ ജൈവ കൃഷിക്ക് പ്രാധാന്യം നൽകുന്നു .'സ്കൂൾവളപ്പിൽ പച്ചക്കറി തോട്ടം 'എന്ന പദ്ധതി വൻവിജയമാകുകയും ചെയ്‌തു.2013-14 അധ്യയന വർഷത്തിൽ മികച്ച കൃഷിത്തോട്ടത്തിന് അവാർഡ് കിട്ടി .|
മുന്‍ സാരഥികള്‍
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
80 വർഷത്തെ മഹനീയ സ്കൂൾ കാലഘട്ടത്തിനിടയിൽ ജീവിതത്തിന്റെ നാനാമേഖലകളിൽ പ്രവർത്തിക്കുന്ന ആയിരകണക്കിന് ഗ്രാമീണവിദ്യാർത്ഥികൾക്കാണ് ഈ സ്ഥാപനം അക്ഷരദീപം പകർന്നുനല്കിയത് .ഒട്ടുമിക്കവരും ജീവിതപന്ഥാവിൽ വിജയികളായി നിലകൊള്ളുന്നു എന്നതും ഈനാടിന്റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സഹായകമായി എന്നതും അഭിമാനാ൪ഹമായ നേട്ടങ്ങളാണ് .
Clubs
വിദ്യാരംഗം കലാസാഹിത്യ സമിതി സയൻസ് ക്ലബ്, പരിസ്ഥിതി ക്ലബ് ഹരിതക്ലബ്
എസ്.പി.സി എന്‍.സി.സി. ബാന്റ് ട്രൂപ്പ്. വിദ്യാരംഗം കലാ സാഹിത്യ വേദി.| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
നമസ്കാരം 37431 !,
താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.
- ഉപയോക്തൃ താളിന്റെ ലളിതമായ ഒരു മാതൃക ഇവിടെക്കാണാം.
- സഹായകഫയലുകൾ ഇവിടെയുണ്ട് (Unit 8 കാണുക).
ഒപ്പ്
സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.
- ആവശ്യമെങ്കിൽ, കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
എന്ന്
~~~~