ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ഈസ്റ്റ് വല്ലായി യു,പി.എസ്/അക്ഷരവൃക്ഷം/മഴത്തുള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
മഴത്തുള്ളി


മഴ വന്നു മഴ വന്നു
എന്റെ വീട്ടിൽ മഴ വന്നു
മണി മണിയായി മണി മണിയായി
മുത്തുമണിയായി മഴ വന്നു
വെള്ളിവെളിച്ചമായ് മിന്നൽ വന്നു
മുറ്റത്തെല്ലാം പുല്ല് മുളച്ചു
പുഴകളെല്ലാം നിറഞ്ഞൊഴുകി
മഴത്തുള്ളി പോവരുതേ
പോവരുതേ നീ പോവരുതേ
എന്തൊരു ചന്തം നിന്നെക്കാണാൻ
ഇനിയും ഇനിയും നീ വരണേ

 

ആര്യൻ M
2 A ഈസ്റ്റ് വല്ലായി യു,പി.എസ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത