ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/കർമമാണ് ഫലം
കർമമാണ് ഫലം
ഒരു രാജ്യത്തെ രാജാവായിരുന്നു മഹേന്ദ്രൻ. ഒരിക്കൽ അദ്ദേഹം തന്റെ പ്രജകളെ സന്ദർശിക്കാൻ ഒരു യാത്രക്കാരന്റെ വേഷത്തിൽ വന്നു. ആദ്യം ഒരു വൃദ്ധനെ കണ്ടു. അദ്ദേഹം മരം നടുകയായിരുന്നു. രാജാവു വൃദ്ധനോട് ചോദിച്ചു, നിങ്ങൾ ഇപ്പോൾ നടുന്ന മരത്തിൽ നിന്നും ഫലം കിട്ടുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? അദ്ദേഹം മറുപടി പറഞ്ഞു. എനിക്ക് കിട്ടിയില്ലെങ്കിൽ എന്താ വരും തലമുറയ്ക്ക് ലഭിക്കുമല്ലോ. രാജാവിന് ഇതുകേട്ട് വളരെ ഏറേ സന്തോഷമായി. രാജാവ് വൃദ്ധനെ സമ്മാനങ്ങൾ നൽകി മടക്കിയയച്ചു.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ