ആർ.വി. ഗവൺമെന്റ് വി.എച്ച്.എസ്.എസ്. ചേനപ്പാടി/Say No To Drugs Campaign





ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശ യാത്ര പി ടി യെ യുടെയും എസ എം സി യുടെ യും നേതൃത്വത്തിൽ സംഘടിപ്പിച്ചു .കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് ആഞ്ഞിലിപ്പ ചേനപ്പാടി വിഴിക്കിത്തോട് എന്നിവിടങ്ങളിൽ ഫ്ലാഷ് മോബ് ,തെരുവ് നാടകം എന്നിവ സംഘടിപ്പിച്ചു.
വിമുക്‌തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
വിമുക്തി ക്ലബ് ഭാരവാഹികൾ
കൺവീനർ -മുഹമ്മദ് റാഫി
സ്റ്റുഡന്റ് പ്രസിഡന്റ് -അനന്തു മനോജ്
സ്റ്റുഡന്റ് സെക്രട്ടറി മാധവ് എം എസ്
എന്നിവരെ തിരഞ്ഞെടുത്തു