ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/വൊക്കേഷണൽ ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

എൻ എസ് എസ്

NSS ദ്വിദിന ക്യാമ്പ്...

HM വേണു ജി പോറ്റി സാർ പതാക ഉയർത്തി.

സെൽഫി പ്ളഡ്ജ് ബൂത്ത് ഉദ്ഘാടനം ശ്രീ എസ് ഷൈജു,(പ്രിവന്റിവ് ഓഫീസർ എക്സൈസ് റേഞ്ച് ഓഫീസ് കിളിമാനൂർ) നിർവഹിക്കുച്ചു.

PTA പ്രസിഡൻറ് ശ്രീ അനൂപ് വി നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർമാരായ ശ്രീ കൊട്ടറ മോഹനൻ കുമാർ, ശ്രീമതി ഉഷ കുമാരി pta വൈസ് പ്രസിഡൻറ് ശ്രീമതി ബീനാറാണി എന്നിവർ സന്നിഹിതരായിരുന്നു.

ക്യാമ്പ് ഉദ്ഘാടനം ബഹുമാനപ്പെട്ട കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ മനോജ് TR നിർവഹിച്ചു