ഉള്ളടക്കത്തിലേക്ക് പോവുക

ആർ.ആർ.എം.ജി.യു.പി.എസ്. കീക്കാൻ/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

നല്ല വായന

ആമുഖം:കുട്ടികളിൽ വായനാശീലം കുറഞ്ഞുവരുന്ന ഒരു പ്രവണത നിലവിൽ കണ്ടുവരുന്നു. ഇത് എങ്ങനെ മാറ്റിയെടുക്കണം എന്ന ചർച്ചയിലൂടെ ഉരുത്തിരിഞ്ഞ ഒരു ആശയമാണ് നല്ല വായന പദ്ധതി. അധ്യാപകരും രക്ഷിതാക്കളും കുട്ടികളോടൊപ്പം ചേർന്ന് വിവിധ പ്രവർത്തനങ്ങളിലൂടെ വായനയുടെ ലോകത്തേക്ക്താല്പര്യപൂർവ്വം എത്തിക്കുന്ന തരത്തിലുള്ള ഒരു പദ്ധതിയാണിത്. അതോടൊപ്പം തന്നെ അമ്മമാരുടെ വായന പരിപോഷിപ്പിക്കുക ,ഓരോ കുട്ടിക്കും വീട്ടിൽ ഒരു ഗൃഹ ലൈബ്രറി സ്ഥാപിക്കുക എന്നതും ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നു. കുട്ടികളുടെ വായനയിലുള്ള വർത്തമാനനില കണ്ടെത്തി രേഖപ്പെടുത്തുകയും തുടർന്ന് ജൂൺമുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വിവിധ പ്രവർത്തനങ്ങൾ നൽകി വായനയിൽ എത്രമാത്രം മികവ് പുലർത്താൻ സാധിച്ചിട്ടുണ്ട് എന്ന് അളക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ്കണ്ണി ചേർത്തിരി ക്കുന്നത്.

പിറന്നാൾ മധുരമായി പുസ്തകങ്ങൾ...

കുട്ടികൾ അവരുടെ പിറന്നാൾ സമ്മാനമായി സ്കൂളിലേക്ക് നൽകിയത് ചെറുതും വലുതുമായി നിരവധിപുസ്തകങ്ങൾ. കൂട്ടുകാരുടെ വായനാശീലത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കുട്ടികൾ അവരുടെ പിറന്നാൾ കൂടുതൽ മധുരമുള്ളതാക്കുന്നു.

പിറന്നാൾ മധുരം..
പിറന്നാൾ മധുരം..

നാടിന്റെ പുസ്തകശാലയിലേക്ക്...

വായനാദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ മുൻ അധ്യാപകനും നാട്ടുകാരനുമായ സുബ്രായ മാസ്റ്റർ നാടിനു സമർപ്പിച്ച ധ്വനി  ലൈബ്രറി സന്ദർശിച്ചു.

ധ്വനി ലൈബ്രറി സന്ദർശനം
ധ്വനി ലൈബ്രറി സന്ദർശനം
ധ്വനി ലൈബ്രറി സന്ദർശനം:വായനാദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ മുൻ അധ്യാപകനായ സുബ്രായ മാസ്റ്റർ നാടിന് സമർപ്പിച്ച ധ്വനിലെ ലൈബ്രറിയിൽ കുട്ടികൾ സന്ദർശിച്ചു. ലൈബ്രറിയനുമായും സുബ്രായ മാസ്റ്ററിനോടും കുട്ടികൾ സംവദിച്ചു.
ധ്വനി ലൈബ്രറി സന്ദർശനം:വായനാദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ മുൻ അധ്യാപകനായ സുബ്രായ മാസ്റ്റർ നാടിന് സമർപ്പിച്ച ധ്വനിലെ ലൈബ്രറിയിൽ കുട്ടികൾ സന്ദർശിച്ചു. ലൈബ്രറിയനുമായും സുബ്രായ മാസ്റ്ററിനോടും കുട്ടികൾ സംവദിച്ചു.
ധ്വനി ലൈബ്രറി സന്ദർശനം
പിറന്നാൾ മധുരമായി പുസ്തകങ്ങൾ...
പിറന്നാൾ മധുരമായി പുസ്തകങ്ങൾ...
മാതൃഭൂമിയുടെ മധുരം മലയാളം
മാതൃഭൂമിയുടെ മധുരം മലയാളം
പിറന്നാൾ മധുരം..
പിറന്നാൾ മധുരം..



പുസ്തക സമാഹരണ യജ്ഞം

പുസ്തക സമാഹരണ യജ്ഞം
പുസ്തക സമാഹരണ യജ്ഞം

നിലവിൽ 5400 ൽ അധികം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറിയിൽ 10000 പുസ്തകങ്ങൾ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച*പുസ്തക സമാഹരണ യജ്ഞത്തിന് കുട്ടികളും അധ്യാപകരുംPTA അംഗങ്ങളും നാട്ടുകാരും പൂർവ വിദ്യാർത്ഥികളും പിന്തുണ നൽകി.

പുസ്തക സമാഹരണ യജ്ഞം
പുസ്തക സമാഹരണ യജ്ഞം
പുസ്തക സമാഹരണ യജ്ഞം
പുസ്തക സമാഹരണ യജ്ഞം
പുസ്തക സമാഹരണ യജ്ഞം
പുസ്തക സമാഹരണ യജ്ഞം
പുസ്തക സമാഹരണ യജ്ഞം