അഴീക്കോട് എച്ച് എസ് എസ്/ഗണിത ക്ലബ്ബ്
ഗണിത ക്ളബ്ബിൽ 300 അംഗങ്ങൾ ഉണ്ട്. ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ റുബിക്സ് ക്യൂബ് അടക്കം വിവധ തരം ക്യൂബുകൾ സെറ്റ് ചെയ്യാൻ പഠിപ്പിക്കുന്നതിനും , സ്പീഡ് മാത്സ് വേഗത്തിൽ കണക്ക് കൂട്ടലുകൾ നടത്തുന്ന ഒരു ഗ്രൂപ്പും ,ഗണിത ചാർട്ടുകൾ വരക്കുന്ന ഒരു ഗ്രൂപ്പും നിലവിലുണ്ട്. കഴിഞ്ഞ ലോക്ഡൗൺ മുതൽ ഇതുവരെ 900-ൽ അധികം ചിത്രങ്ങൾ കുട്ടികൾ വരച്ചിട്ടുണ്ട്.