അറിയാം

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു അവനദ്ധ വാദ്യമായ തകിൽ വായനയിലൂടെ ഏവരേയും വിസ്മയിപ്പിച്ച തത്തമംഗലത്തിന്റെ സ്വന്തം കലാകാരൻ ശ്രീ. എൻ.ഷൺമുഖസുന്ദരം

  കച്ചേരികളിൽ നാദസ്വരത്തോടൊപ്പം അകമ്പടിവാദ്യമായി ഉപയോഗിക്കുന്ന വാദ്യമാണ് തകിൽ . കേരളത്തിലും 

തമിഴ്നാട്ടിലും കല്യാണ വാദ്യമായി തകിൽ ഉപയോഗിച്ച് വരുന്നു

തകിൽ വിദ്വാൻ
"https://schoolwiki.in/index.php?title=അറിയാം&oldid=1294007" എന്ന താളിൽനിന്ന് ശേഖരിച്ചത്