ഉള്ളടക്കത്തിലേക്ക് പോവുക

അത്തീഫ് കാളികാവ്

Schoolwiki സംരംഭത്തിൽ നിന്ന്

അത്തീഫ് കാളികാവ്

അധ്യാപകൻ, പത്രപ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ കഴിവുതെളിയിച്ച വ്യക്തിയാണ് അത്തീഫ് കാളികാവ്.സിഎച്ച്.എസ്സ്.എസ്സ് അടക്കാക്കുണ്ടിൽ സാമൂഹ്യശാസ്ത്ര അധ്യാപകനാണ്.മധ്യമം പത്രത്തിന്റെ പ്രാദേശിക ലേഖകനുമാണ്.ആനുകാലികങ്ങളിൽ നിരവധി രചനകൾ നർവ്വഹിച്ചിട്ടുണ്ട് "ഒറ്റക്കൊരു മഴനനഞ്ഞ യാത്ര" എന്ന കഥാ സമാഹാരവും പുറത്തിറക്കിയിട്ടുണ്ട്.

"https://schoolwiki.in/index.php?title=അത്തീഫ്_കാളികാവ്&oldid=1806271" എന്ന താളിൽനിന്ന് ശേഖരിച്ചത്