അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ കേരളം


ഉണരാം നമുക്ക് ഉണരാം
ശുചിത്വമെന്നൊരു ബോധത്തോടെ
ശുചിത്വമെന്നൊരു മുറവിളിയോടെ
നമുക്കൊന്നായി പോരാടീടാം
അകറ്റീടാം കൊറോണയെന്നൊരു
മഹാമാരിയെ ഒത്തൊരുമയോടെ
ശുചിത്വപാലനത്തിനായ് ഒന്നായി ചേരാം
ശുചിത്വ സുന്ദര കേരളം തീർത്തീടാം

 

വൈഭവ് സി.വി.
മൂന്നാം തരം അതിരകം യു. പി. സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത