പ്രധാന പൊതു രേഖകൾ
ദൃശ്യരൂപം
Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.
- 19:36, 1 ജൂലൈ 2024 പ്രമാണം:12045 KGD doctor's day 1.jpeg എന്ന താൾ 12045 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (ഡോക്ടർസ് ദിനത്തിൽ തോമാപുരം നല്ലപാഠം അക്ഷരകൂട്ടുകാർ ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രം സന്ദർശിച്ച് ഡോക്ടർമാരെ ആദരിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ വർഷം മുതൽ ആരംഭിച്ചിരുന്ന അക്ഷരക്കൂട്ടിലേക്ക് പുതിയ പുസ്തകങ്ങളുമായാണ് കുട്ടികൾ എത്തിയത്. മെഡിക്കൽ ഓഫീസർ ഡോക്ടർ സൂര്യ രാഘവൻ, ഡോക്ടർ അനു പ്രസാദ്, ഡോക്ടർ വിഷ്ണു എന്നിവർ പുസ്തകങ്ങൾ ഏറ്റു വാങ്ങി. സീഡ് ക്ലബ് അംഗങ്ങളും പ്രവർത്തനത്തിൽ പങ്കാളികളായി.അധ്യാപകകോഓർഡിനേറ്റർമാരായ സിജി അഗസ്റ്റിൻ, സെൽമ ജോസ് എന്നിവർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി. വർഗ്ഗം:12045)
- 19:36, 1 ജൂലൈ 2024 12045 സംവാദം സംഭാവനകൾ പ്രമാണം:12045 KGD doctor's day 1.jpeg അപ്‌ലോഡ് ചെയ്തു (ഡോക്ടർസ് ദിനത്തിൽ തോമാപുരം നല്ലപാഠം അക്ഷരകൂട്ടുകാർ ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രം സന്ദർശിച്ച് ഡോക്ടർമാരെ ആദരിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ വർഷം മുതൽ ആരംഭിച്ചിരുന്ന അക്ഷരക്കൂട്ടിലേക്ക് പുതിയ പുസ്തകങ്ങളുമായാണ് കുട്ടികൾ എത്തിയത്. മെഡിക്കൽ ഓഫീസർ ഡോക്ടർ സൂര്യ രാഘവൻ, ഡോക്ടർ അനു പ്രസാദ്, ഡോക്ടർ വിഷ്ണു എന്നിവർ പുസ്തകങ്ങൾ ഏറ്റു വാങ്ങി. സീഡ് ക്ലബ് അംഗങ്ങളും പ്രവർത്തനത്തിൽ പങ്കാളികളായി.അധ്യാപകകോഓർഡിനേറ്റർമാരായ സിജി അഗസ്റ്റിൻ, സെൽമ ജോസ് എന്നിവർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി. വർഗ്ഗം:12045)