പഴഞ്ചൊല്ലുകൾ
പഴഞ്ചൊല്ലുകൾ | |||
.............................................................................................................................................................................................................................................................................................................................................................. | |||
വിത്താഴം ചെന്നാല്‍ പത്തായം നിറയും | കര്ക്കിടമാസത്തില് പത്തുണക്കം | ||
വേലി തന്നെ വിളവുതിന്നുക | സദ്യക്കു മുന്പില് പടക്കു പിന്പില് | ||
വെള്ളതില്‍ പൂട്ടലും കൂട്ടത്തില്‍ പാടലും | കാലിക്കു കൊടുക്കുന്നത് വേലിക്കു കൊടുക്കണം | ||
ഉരിനെല്ല് ഊരാന്‍ പോയിട്ട് പത്തുപറ നെല്ല് പന്നി തിന്നു | ഇരുന്നുണ്ടവന്‍ രുചിയറിയില്ല. | ||
കരിമ്പിനു കമ്പുദോഷം | കര്ക്കിടമാസത്തില് പത്തുണക്കം | ||
വേല ഒപ്പമല്ലെങ്കിലും വെയിലൊച്ചം കൊള്ളണം | അല്പലാഭം വെറും ചേതം | ||
'അഴകുള്ള ചക്കയില്‍ ചുളയില്ല | ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും ചേതം ഇലക്കുതന്നെ | ||
'ഇന്നു ഞാന്‍ നാളെ നീ | കതിരില്‍ വളം വെച്ചിട്ട് കാര്യമില്ല | ||
കണ്ടത്തില്‍ പണിക്ക് വരമ്പത്തു കൂലി | കാട്ടില്‍ മുത്തിന് വിലയില്ല | ||
ചീഞ്ഞ ചോറിന് ഒടിഞ്ഞ ചട്ടകം' | ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുകണ്ടംതിന്നണം | ||
പല തുള്ളി പെരു വെള്ളം | പാലം കുലുങ്ങിയാലും കേളന് കുലുങ്ങില്ല | ||
'മിണ്ടാപ്പൂച്ച കലമുടയ്കും | മുള്ളുകൊണ്ട് മുള്ളടുക്കുന്നു | ||
വിതച്ചതെ കൊയ്യൂ | വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും | ||
വിള പുറത്തിട്ട് വേലികെട്ടരുത് | സദ്യക്കു മുന്പില് പടക്കു പിന്പില് | ||
ആണ് കുട്ടികളുടെ എണ്ണം | {{{ആൺകുട്ടികളുടെ എണ്ണം}}} | ||
പെണ് കുട്ടികളുടെ എണ്ണം | {{{പെൺകുട്ടികളുടെ എണ്ണം}}} | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം | {{{വിദ്യാര്‍ത്ഥികളുടെ എണ്ണം}}} | ||
അദ്ധ്യാപകരുടെ എണ്ണം | {{{അദ്ധ്യാപകരുടെ എണ്ണം}}} | ||
പ്രിന്‍സിപ്പല്‍ | {{{പ്രിന്‍സിപ്പല്‍}}} | ||
പ്രധാന അദ്ധ്യാപകന് | {{{പ്രധാന അദ്ധ്യാപകന്}}} | ||
പി.ടി.ഏ. പ്രസിഡണ്ട് | {{{പി.ടി.ഏ. പ്രസിഡണ്ട്}}} | ||
പേജുകള്‍ | |||
---|---|---|---|
പഴഞ്ചൊല്ലുകൾ/pag1 | pag3 | ||
പഴഞ്ചൊല്ലുകൾ/pag3 | സഹായം | ||
സ്കൂള്‍ പത്രം | സഹായം | ||
21/ 09/ 2010 ന് Mgmeangapuzha ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. |