ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം
| ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം | |
|---|---|
| വിലാസം | |
നീലേശ്വരം കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 31-08-2010 | Ghssneeleswaram |
കോഴിക്കോട് നഗരത്തില്‍ നിന്ന് 30 കി മി അകലെയായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് 'ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം. '
ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1924 മെയില്‍ ഒരു വാടകകെട്ടിടത്തില്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1936ല്‍ ഇപ്പോഴുള്ളസ്തലത്ത് 32 രൂപനിരക്കില്‍ ഒടിടിട്ടകെട്ടിടത്തില്‍ 63വിദ്യാര്‍ത്കല്‍ ഉണ്ടായിരുന്നു . കണാരന്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആര്‍.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1924 - 13 | കണാരന്‍ | ||
| 1913 - 23 | |||
| 1923 - 29 | |||
| 1929 - 41 | |||
| 1941 - 42 | |||
| 1942 - 51 | സുബ്രമണ്യന്‍ | ||
| 1951 - 55 | ജോണ്‍ ജെ മററം | ||
| 1955- 58 | ശ്രീനാരായണന്‍ | ||
| 1958 - 61 | മഹേന്ദ്രന്‍ | ||
| 1961 - 72 | കുഞ്ഞബ്ദുള്ള ടി | ||
| 1972 - 83 | മൂസക്കോയ പി കെ
കുട്ടികൃഷ്ണന്‍ | ||
| 1983 - 87 | സുബ്രമണ്യന്‍ ടി | ||
| 1987 - 88 | വാസു കെ | ||
| 1989 - 90 | നാരായണന്‍ നമ്പൂതിരി
ഉമ്മുക്കുല്‍സു കെ എം | ||
| 1990 - 92 | സരോജിനി സി പി | ||
| 1992-01 | ദേവേശന്‍ | ||
| 2001 - 02 | എല്‍സമ്മ സി ടി | ||
| 2002- 04 | ശ്യാമള എ ന്‍ | ||
| 2004- 05 | ഉഷ | ||
| 2006 - 08 | മഞ്ചറ മുഹമ്മദലി
പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്വഴികാട്ടി
<googlemap version="0.9" lat="11.345074" lon="75.966854" zoom="13" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.348861, 75.97003, GHSS Neeleswaram GHSS Neeleswaram </googlemap>
|