ജി എച്ച് എസ് എസ് പ്രാപ്പൊയിൽ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:41, 28 ഓഗസ്റ്റ് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryscherupuzha (സംവാദം | സംഭാവനകൾ) (' '''സ്വപ്നം'''<br /> ഒരിക്കല്…' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വപ്നം
ഒരിക്കല് ഞാന് വഴിയിലൂടെ പോകൂമ്പോള് ഒരു കരടിയെക്കണ്ടു.

ഞാന് പേടിച്ചു പോയി. ഞാന് തിരിഞ്ഞോടി അപ്പോഴതാ മുമ്പില് ഒരു പുലി. പെട്ടെന്ന് ‍ഞാന് ‍ഞെട്ടി ഉണര്ന്നു! അപ്പോള് ഞാന് മനസിലാക്കി ഞാന് ഉറക്കത്തിലാണെന്ന്........

                                                 ആദര്ശ് പി. ആര്
9 A