എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/കുട്ടികൾക്ക് വേണം ശുചിത്വ ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/കുട്ടികൾക്ക് വേണം ശുചിത്വ ശീലം" സം‌രക്ഷിച്ചിരിക്കുന...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടികൾക്ക് വേണം ശുചിത്വ ശീലം.


ശുചിത്വ ശീലം കുട്ടികളിൽ ചെറുപ്പം മുതൽ വളർത്തിയെടുക്കണം. ശരീരം വൃത്തിയായി സൂക്ഷിക്കാനും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കാനും കുട്ടികൾ പഠിക്കണം. ദിവസവും കുളിക്കുന്നത് ശുചിത്വത്തിന്റെ ഭാഗമാണ്. ചെവിയും മൂക്കും വൃത്തിയായി സൂക്ഷിക്കുക. കൈ യും നഖവും വൃത്തിയാക്കുക. ഭക്ഷണത്തിനു മുന്പും പിന്പും കൈ കൾ വൃത്തിയാക്കുക. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക. ഇതെല്ലാം ശുചിത്വത്തിന്റെ ഭാഗമായതിനാൽ ചെറുപ്പത്തിൽ തന്നെ മനസ്സിലാകുകയും പ്രവർത്തിക്കുകയും ചെയ്യുക. വ്യക്തി ശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കുക...

മിൻഹാജ് എൻ ടി
4 B എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ