എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/ജാഗ്രത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത

 ജാഗ്രതവേണം നമുക്കേറെ ജാഗ്രതവേണം
നമുക്കേറെ ജാഗ്രതവേണം നമുക്കേറെ ജാഗ്രതവേണം
മഹാമാരിയെ തല്ലികെടുത്തി
മണ്ണിൽ നിന്നും നാടുകടത്തുവാൻ(2)
നമ്മൾ ജാഗ്രതയോടെ കഴിയേണം
ജാഗ്രത മാത്രം മറുമരുന്നുള്ളൂ.
നാട്ടിലിറങ്ങാതെ വീട്ടിലിരിക്കേണം
നാടിൻെറ രോഗം മാറ്റിടേണം(2)
പേടിക്കയില്ല നേരിടും നമ്മൾ
പേടിക്കയില്ല നേരിടും നമ്മൾ.
നേരിൻെറ നേർവഴിയിൽ
സൂര്യനും ചന്ദ്രനുമൊന്നിച്ചുദിച്ചാലും
വാടി തളരില്ല കീഴടങ്ങില്ല(2)
കോവിഡിൻ മുന്നിൽ ഉലയിൽ
കാച്ചിയ ഉൾക്കരുത്തിൽ നാം
ലോകത്തിനു മാതൃകയാവും(2)
നമ്മളിൽ നിന്ന് മറ്റൊരാൾക്ക്
രോഗം പകരില്ലയെന്ന്
ആത്മവിൽ തൊട്ട് പറയുവാൻ
ജാഗ്രതയോടെ പറയണം
ജാഗ്രതയോടെ പറയേണം
നാട്ടിലിറങ്ങാതെ വീട്ടിലിരിക്കേണം
ജാഗ്രത മാത്രം മറുമരുന്ന്(2)
ജാഗ്രത ജാഗ്രത ജാഗ്രത ജാഗ്രത
മാത്രം മറുമരുന്ന്(2)

അർജുൻ എസ്
5 E എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത