ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി
 

നല്ല ജീവിത ചിട്ടകൾ പാലിച്ചീടാം
ശുചിത്വമുള്ളവരായീടാം
സൂക്ഷിച്ചീടുവിൻ നമ്മെ നാം തന്നെ
രോഗങ്ങളിൽ അകപ്പെടാതെ
കൈകൾ സോപ്പു പയോഗിച്ച് കഴുകീടാൻ
എന്നുമെന്നും നമുക്ക് ശീലിക്കാം
  

ഫർഹാന ബീഗം.S. S
4 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത