എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ പരിസ്ഥിതി സ്നേഹം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പരിസ്ഥിതി സ്നേഹം

 ഒരു തൈ നടാം തൻ കുഞ്ഞികൈകൾ കൊണ്ട്
തൻ പ്രകൃതിയെ സ്നേഹിച്ചിടാൻ
പുഞ്ചിരി തൂകികൊണ്ടാടിയുലയുന്ന കുഞ്ഞിളം പൂക്കൾ
കാറ്റിൻമേലഞ്ചാറു അപ്പൂപ്പൻ താടികൾ
നാട്ടിൽ പതുങ്ങി പറന്നു വന്നു
പൂമണം കൊണ്ടെൻ ചുറ്റിലും മധുവണ്ടുകൾ
പാറിപറന്നു വന്നു
മന്ദമാരുതൻ വന്നു വിളിച്ചപ്പോൾ
മാമ്പഴമെല്ലാമെ താഴെവീണു
അണ്ണാറകണ്ണനും കുട്ടികളും കാക്കയും
കുഞ്ഞികുരുവികളും എല്ലാരുനൊന്നിച്ചോടിയെത്തി
എല്ലാരും പ്രകൃതി തൻ സൗന്ദര്യം ആസ്വദിച്ചു...

ആൽഫിയ ഷിഹാബ്
5 D എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത