എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/കോപം

Schoolwiki സംരംഭത്തിൽ നിന്ന്
20:17, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോപം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോപം


പ്രകൃതിയെ അറിയാതെ കുതു കാൽ വെട്ടി
ഇന്നാ പ്രകൃതി തിരിഞ്ഞു വെട്ടി
കണ്ടു പിടിക്കാൻ മരുന്നില്ലാത്ത
മഹാമാരിയായി കൊറോണയും
കയ്യിൽ പണമില്ല, കാലിൽ ചെരുപ്പില്ല
അണിയാൻ ആഡംഭരങ്ങളില്ല
വാഹന മേലേറി ചീറിപ്പറുവാൻ
നിരത്തുകളെല്ലാം അടഞ്ഞിരിപ്പു
മനുഷ്യനോ മനുഷ്യനെ തിരിച്ചറിയാം
വിശപ്പിനും വിലയുണ്ട്
അതിലേറെ സമയവും ----
 

ആരോമൽ
2 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത