ഗവ. എം. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായി

Schoolwiki സംരംഭത്തിൽ നിന്ന്
18:20, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒറ്റക്കെട്ടായി

കേരളം എന്നൊരു മഹാനാട്.

കൊറോണ എന്നൊരു മഹാമാരി .

ആകൊറോണയെ പ്രതിരോധിക്കാൻ

ഒറ്റക്കെട്ടായി ഒന്നിക്കാം

സംരക്ഷിക്കാൻ പ്രതിരോധിക്കാൻ
ഒത്തൊരുമിക്കാം
കൈകോർക്കാം



 

അമീന. എൻ
4A ഗവ. എം. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത