ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/പശ്ചിമം

Schoolwiki സംരംഭത്തിൽ നിന്ന്
11:28, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പശ്ചിമം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പശ്ചിമം


സഹ്യാദ്രി സാനു തൻ ശിരസ്സിൽ നിന്നൊഴുകുന്ന
നാല്പത്തിനാലു വസന്തങ്ങൾ
ഒഴുകിയൊഴുകി എത്തുന്ന
നീർച്ചാൽ തൻ ഭംഗി ഭീകരം!
തെളിഞ്ഞ പ്രഭാതത്തിൽ നിരനിരയായി
ഉറങ്ങാത്ത മരക്കൂട്ടങ്ങൾക്കിടയിലൂടെ
ആരോ പാടുന്നതും കേൾക്കാം
പച്ചപ്പുകളിൽ ജീവിച്ചവർ
കാടിനെ പ്രണയിച്ചവർ
ദീപം തെളിച്ചവർ എന്നതോ
ഇന്നിതാ കേഴുന്നു ....
 

സാധിക
2 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത