എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/നായയെ പറ്റിച്ച പൂച്ചക്കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
19:00, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നായയെ പറ്റിച്ച പൂച്ചക്കുട്ടി

കിട്ടു പൂച്ച കൂട്ടുകാരുടെ കൂടെ കളി കഴിഞ്ഞ് വരികയായിരുന്നു പെട്ടന്ന് ഒരു നായ അവളുടെ മുന്നിലേക്ക് ചാടി വീണ്ടു കൂട്ടുകാരെല്ലാം ഓടി രക്ഷപ്പെട്ടു.പക്ഷേ കിട്ടു പൂച്ചക്ക് ഓടി രക്ഷപ്പെടാൻ പറ്റിയില്ല അവൻ കരയാൻ തുടങ്ങി. "നീ എത്ര കരഞ്ഞിട്ടും കാര്യമില്ല. നിന്നെ രക്ഷിക്കാൻ ആരും ഇവിടെ എത്തില്ല " പക്ഷേ കിട്ടുവിന് ഒരു സൂത്രം തോന്നി അവൻ പറഞ്ഞു: "ദാ ...... അവിടെ കാണുന്ന ഗുഹയിൽ ഒരു കൂട്ടം കോഴികൾ താമസിക്കുന്നുണ്ട് അവിടെ ചെന്നാൽ നിനക്ക് എന്നെ ഭക്ഷിക്കുന്നതിനേക്കാൾ കൂടുതൽ മെച്ചം കിട്ടും കൊതിയനും മണ്ടനുമായ നായ അവിടേക്ക് ഓടി .അത് ഒരു സിംഹത്തിന്റെ ഗുഹ ആയിരുന്നു വിശന്ന് വലഞ്ഞ സിംഹം നായയുടെ കഥ കഴിച്ചു. പൂച്ച ആപത്തിൽ നിന്നും രക്ഷപ്പെടുകയും ചെയ്തു. സൂത്രം ഉപയോഗിച്ചാൽ ഏത് ആപത്തിൽ നിന്നും രക്ഷപ്പെടാം.

മുഹ്സിനലി ഇ പി
6 B എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ