ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. തച്ചണ്ണ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
15:23, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps thachanna (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം



നാട്ടുകാരെ നിങ്ങളറി ഞ്ഞോ
കോവിഡ് കാലമാണിത്
കോവിഡ് കാലമായതിനാൽ
 റോഡിലിറങ്ങണ്ട
റോട്ടിലിറങ്ങിനടന്നാ
 പോലീസ് വന്ന് തല്ലുലെ
 നമുക്കിതൊക്കെ ഒഴിവാക്കി
 കൃഷി ചെയ്യാം കളർ ചെയ്യാം
 ചിത്രം വരക്കാം വീട്ടിൽ
 കൊത്തം കല്ലു കളിക്കാം
 എല്ലാർക്കും ഒത്തുചേർന്നു
 കോവി ഡി നെ പ്രതിരോധിക്കാം

ഹനാൻ ആബിദ്. ടി. വി
4 B ജി.എൽ.പി.എസ്. തച്ചണ്ണ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത