ജി.എൽ.പി.എസ്.കാര/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം വേണേ..


നല്ലൊരു നാടിൻ നന്മക്കായ്
ശുചിത്വം പാലിക്കൂ നിങ്ങൾ 
വ്യക്തിശുചിത്വം പാലിക്കൂ
വീടും പരിസരവും ശ്രദ്ധിക്കൂ
കൈകൾ രണ്ടും കഴുകീടു
നിത്യ സ്നാനം പതിവാക്കൂ
രോഗാണുവിനെ തുരത്തീടാം
ശുചിത്വമുള്ളൊരു നാടിന്നായ്
ശുചിയായ് എന്നും വർത്തിക്കാം 


 

ഷിമ എ കെ
4 എ ജി.എൽ.പി.എസ്.കാര
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത