ശ്രേണി

Schoolwiki സംരംഭത്തിൽ നിന്ന്
23:31, 26 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin (സംവാദം | സംഭാവനകൾ)

ഗണിതശാസ്ത്രത്തില്‍ അനുക്രമത്തിലെ പദങ്ങളുടെ തുകയായാണ് ശ്രേണികള്‍(Series) നിര്‍മ്മിക്കുന്നത്.ഗണിതശ്രേണികള്‍ പലവിധമുണ്ടെങ്കിലും അനന്തം പദമുള്ളവയേയാണ് ശ്രേണി എന്ന പദം സൂചിപ്പിക്കുന്നത്.

അനന്തശ്രേണി

അനന്തശ്രേണികള്‍(Infinite Series) രണ്ട് തരത്തിലാവാം

  • അഭിസാരി ശ്രേണി(Convergent series)

പദങ്ങളുടെ തുക ഒരു പ്രത്യേകമൂല്യം നല്‍കണം. ഉദാ:ഫാക്ടോറിയല്‍ ശ്രേണി

  • വിവ്രജ ശ്രേണി(Divergent Series)

ഇവിടെ സങ്കലനമൂല്യം കണ്ടെത്താനാവില്ല

"https://schoolwiki.in/index.php?title=ശ്രേണി&oldid=930" എന്ന താളിൽനിന്ന് ശേഖരിച്ചത്