ജി. എൽ. പി.സ്കൂൾ ഒതുക്കുങ്ങൽ/അക്ഷരവൃക്ഷം/അകലം മനസ്സിലല്ല.

Schoolwiki സംരംഭത്തിൽ നിന്ന്
09:31, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19820 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അകലം മനസ്സിലല്ല. <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകലം മനസ്സിലല്ല.

ഉണരുക മനുഷ്യാ നീ
നിന്റെ നല്ല നാളേയ്ക്കായ്
പൊരുതി ജയിച്ചിടാം
ശത്രുവിനെതിരേയും
വൃത്തിയും ശുചിത്വവും
നിൻ ഭാഗമാക്കി മാറ്റിയാൽ
വന്നു ചേരില്ല ഒരു മഹാവ്യാധിയും
ലോകം മുഴുവൻ നശിപ്പിച്ചിടുന്ന
കുഞ്ഞനാം കൊറോണ വൈറസിന്ന്
നമ്മളിൽ രോഗം പടർത്താതിരിക്കാൻ
അകലം പാലിക്കുക മാസ്ക്ക് ധരിക്കുക
കൈകൾ സോപ്പിട്ട് കഴുകീടുക.
ഒരു കാര്യമോർക്കേണം എപ്പോഴും നാം
അകലം ചുറ്റുപാടുകളിൽ നിന്നു മാത്രം
മനസ്സുകൾ തമ്മിൽ അടുത്തീടട്ടെ.
 

മെഹബിൻ
2 A ജി.എം എൽ .പി .സ്കൂൾ മറ്റത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം.
അക്ഷരവൃക്ഷം പദ്ധതി, 2020
- കവിത